ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂറ്റനാട് സ്വദേശി മരിച്ചു. നിയന്ത്രണംവിട്ട ബൈക്ക് കാറിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂറ്റനാട് സ്വദേശി റിയാസാണ് മരിച്ചത്. തൃശ്ശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.