വാട്ടര്‍ അതോറിറ്റി അറിയിപ്പ്- നാളെ കുടിവെള്ള വിതരണം മുടങ്ങും

Advertisement

Advertisement

അക്കികാവ് സിഗ്നലിനടുത്ത് ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നാളെ (11-01-2023) ബുധനാഴ്ച കാട്ടകാമ്പാല്‍, പുന്നയൂര്‍ക്കുളം, പുന്നയൂര്‍, വടക്കേകാട്, കടവല്ലൂര്‍, പോര്‍ക്കുളം എന്നീ പഞ്ചായത്തുകളിലേക്കും, കുന്നംകുളം നഗരസഭയിലേക്കും ഭാഗികമായി ജലവിതരണം തടസ്സപ്പെടുമെന്നും, അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ജലവിതരണം പുനരാരംഭിക്കുമെന്നും അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ അറിയിച്ചു.