മതപണ്ഡിതന്മാര്‍ അവരുടെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ കൃത്യത പാലിച്ചാല്‍ സമൂഹം ഉന്നതിയിലെത്തും; സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

Advertisement

Advertisement

മതപണ്ഡിതന്മാര്‍ അവരുടെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ കൃത്യത പാലിച്ചാല്‍ സമൂഹം ഉന്നതിയിലെത്തുമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.കോട്ടോല്‍ വലിയുള്ളാഹി ശംസുല്‍ ആരിഫീന്‍ ബീരാവുണ്ണി മുസ്ലിയാര്‍ സ്മാരക സ്വാബിരിയ്യ ദര്‍സ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്റെ സനദ് ദാന വാര്‍ഷിക സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.