ക്ലീന്‍ വടക്കേക്കാട് വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയ്ക്ക് വടക്കേകാട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ തുടക്കമായി.

Advertisement

Advertisement

 

ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ബിജു പള്ളിക്കര ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശോഭ അനീഷ് അദ്ധ്യക്ഷത വഹിച്ചു. പി വി ബാലചന്ദ്രന്‍ , ബ്ലോക്ക് മെമ്പര്‍ ഹരിത കര്‍മ്മസേനാ അംഗങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വാര്‍ഡിലെ റോഡുകളുടെ ഇരുവശവും വൃത്തിയാക്കി.