കുറുമാല്‍ ഭഗവതി ക്ഷേത്രത്തിലെ തീര്‍ത്ഥ കുളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

Advertisement

Advertisement

കുറുമാല്‍ ഭഗവതി ക്ഷേത്രത്തിലെ തീര്‍ത്ഥ കുളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് തുടക്കം കുറിച്ചു. മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി, ക്ഷേത്ര കോമരം രമേഷ് കോതംകണ്ടത്, ക്ഷേത്ര ഭാരവാഹികളും ഭക്തരും പങ്കാളികളായി.