ആർത്താറ്റ് പരേതനായ പൂവത്തിങ്കൽ ജോർജ് മകൻ ജോസ് വിൻ (32) നിര്യാതനായി.

Advertisement

Advertisement

ആർത്താറ്റ് പരേതനായ പൂവത്തിങ്കൽ ജോർജ് മകൻ ജോസ് വിൻ (32) നിര്യാതനായി. സംസ്കാരം ആർത്താറ്റ് ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ വെച്ച് പിന്നീട് നടത്തപ്പെടും. പരേതൻ ആർത്താറ്റ് ഹോളിക്രോസ് ദേവാലയത്തിലെ മുൻ അൾത്താര ശുശ്രൂഷി ആയിരുന്നു. അവിവാഹിതനാണ്. അമ്മ :- ലിസി , ജേഷ്ഠൻ:- ജോസ്റ്റിൻ .