ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി.

Advertisement

Advertisement

യൂത്ത് കോണ്‍ഗ്രസ്സ് വടക്കേക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി. വടക്കെക്കാട് സെന്ററിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. 3 ആം വാര്‍ഡ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അബു വാലി പറബില്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.