ചൂണ്ടല്‍ തായംങ്കാവ് ആശാരിപ്പടി പുലിക്കോട്ടില്‍ വീട്ടില്‍ റാണി (82) നിര്യാതയായി.

Advertisement

Advertisement

സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ചൂണ്ടല്‍ സാന്‍തോം പള്ളി സെമിത്തേരിയില്‍ നടക്കും. ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രി മുന്‍ ജീവനക്കാരിയാണ് പരേത.അവിവാഹിതയാണ്.