കമ്പ്യൂട്ടര്‍ ലാബിലേക്ക് ഇന്‍വെര്‍ട്ടര്‍, ബാറ്ററികള്‍ നല്‍കി 1984-85 എസ് എസ് എല്‍ സി ബാച്ച്

Advertisement

Advertisement

 

കടവല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് ടു കമ്പ്യൂട്ടര്‍ ലാബിലേക്ക് 1984-85 എസ് എസ് എല്‍ സി ബാച്ച് സാന്ദ്രസൗഹൃദം ഇന്‍വെര്‍ട്ടര്‍, ബാറ്ററികള്‍ എന്നിവ നല്‍കി. പി ടി എ പ്രസിഡന്റ് അച്യുതനാണ് ഉപകരണങ്ങള്‍ കൈമാറിയത്. പ്രധാന അധ്യാപിക ഷേര്‍ലി ടീച്ചര്‍, പ്രിന്‍സിപ്പള്‍ വൃന്ദടീച്ചര്‍, അധ്യാപകരായ ജയറാം, ശ്രീകല, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.