മേലിട്ട് പാലത്തിങ്കല്‍ ബോബന് ലാസറിന്റെ മകന് ബോസ് ബോബന് ആണ് മരിച്ചത്. ബംഗ്ലൂരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയിരുന്നു. ഇന്നലെ പുലര്‍ച്ചെ ജോലിസ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ ചരക്കുലോറിയുമായി ഇടിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് 4 ന് മുണ്ടത്തിക്കോട് ക്രൈസ്റ്റ് കിംഗ് ദേവാലയ സെമിത്തേരിയില്‍ നടക്കും. റോസ് മേരിയാണ് മാതാവ്. ബ്യൂല ഷോബിന്‍, ബ്ലീസ് ബോബന് എന്നിവര്‍ സഹോദരങ്ങളാണ്.