തിരുവത്ര ഗ്രാമക്കുളം കാത്ത്യായനി ഭഗവതി മഹാബ്രഹ്‌മരക്ഷസ്സ് ക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടിയേറി

Advertisement

Advertisement

ക്ഷേത്രം തന്ത്രി വെള്ളത്തി കിഴക്കേടത്ത് മന വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികനായി. ക്ഷേത്രം മേല്‍ശാന്തി പ്രണവം രാധാകൃഷ്ണന്‍ തിരുമേനി, ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് വെങ്കളത്ത് സുനില്‍കുമാര്‍, രക്ഷാധികാരി കാഞ്ഞിരപ്പറമ്പില്‍ പ്രകാശന്‍, ഭാരവാഹികളായ രാജേഷ് തറയില്‍, സുമേഷ് തേര്‍ളി, തേര്‍ളി പീതാമ്പരന്‍, കൂര്‍ക്ക പറമ്പില്‍ മണികണ്ഠന്‍, തിരുത്ര ഉണ്ണിരാജന്‍, മത്രംകോട്ട് മണികണ്ഠന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.