സോഷ്യല്‍ ഡെമോക്രറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വടക്കേക്കാട് പഞ്ചായത്തിലെ കണ്‍വെന്‍ഷന്‍ നടത്തി.

Advertisement

Advertisement

 

യോഗത്തില്‍ സമകാലിക രാഷ്ട്രീയത്തിലും, സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ന്യുനപക്ഷ സംവരണം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച ചെയതു. എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് എം.ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അസ്‌കര്‍ അറക്കല്‍ അധ്യക്ഷനായിരുന്നു.