ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണസഭ കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നു

Advertisement

Advertisement

 

ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണസഭ കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പഴഞ്ഞി ചെറുതുരുത്തി ഗുരു പ്രഭാവ ആശ്രമം സെക്രട്ടറി അമേയാനന്ദ സ്വാമികള്‍ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. പി കെ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ അംബികാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.