കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ സിപിഎം ചാലിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയിന്‍ റോഡ് സെന്ററില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം പി എന്‍ മോഹനന് ഉദ്ഘാടനം ചെയ്തു. കെ ആര് വിജയമ്മ അധ്യക്ഷയായി. ,