അര്‍ണോസ് അക്കാദമിയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു.

Advertisement

Advertisement

പുരോഗമന കലാ സാഹിത്യ സംഘം വേലൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ണോസ് അക്കാദമിയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനായ വിക്ടര്‍ യൂഗോവിന്റെ പാവങ്ങള്‍ എന്ന നോവല്‍ ഡോ.എസ്.കെ. വസന്തന്‍ അവതരിപ്പിച്ചു. ഡോ. റോയ് മാത്യു എം മോഡറേറ്ററായി.