കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ, സിപിഐഎം തിരുവത്ര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും സായാഹ്ന ധര്‍ണ്ണയും സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. വി. അബ്ദുല്‍കാദര്‍ ഉദ്ഘാടനം ചെയ്തു. തിരുവത്ര ലോക്കല്‍ സെക്രട്ടറി കെ. എച്ച് . സലാം അധ്യക്ഷത വഹിച്ചു.