ചിറമനെങ്ങാട് വടക്കുമുറി നായനാര്‍ ബസ്റ്റോപ്പിന് സമീപം വലിയറ കേശവന്‍ മകന്‍ ദിലീപ് വലിയറ (61) നിര്യാതനായി.

Advertisement

Advertisement

 

61 വയസ്സായിരുന്നു. കലാസാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു പരേതന്‍. ആദ്യകാല നാടക -സിനിമ,കഥാപ്രസംഗ കലാകാരനും മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ മുന്‍ ജില്ലതല പ്രവര്‍ത്തകനുമായിരുന്നു. സരോജിനി മാതാവും ജീജ ഭാര്യയുമാണ്. യദുകൃഷ്ണ , അതുല്‍ കൃഷ്ണ ,ശ്രീലക്ഷ്മി എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഇന്ന് രണ്ടുമണിക്ക് പള്ളം ശാന്തി തീരത്ത് നടക്കും.