ചാവക്കാട് എടക്കഴിയൂര്‍ കാരേക്കാട്ട് മുകുന്ദന്‍ ബംഗളുരുവില്‍ വെച്ച് നിര്യാതനായി.

Advertisement

Advertisement

സംസ്‌കാരം ബംഗളുരുവില്‍ നടക്കും. തൃശ്ശൂര്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ ചീഫ് ന്യൂസ് എഡിറ്റര്‍ ആയിരുന്നു പരേതന്‍. ഉഷ ഭാര്യയാണ്. ഹരികൃഷ്ണന്‍, കാര്‍ത്തിക എന്നിവര്‍ മക്കളാണ്.