തലക്കോട്ടുക്കര കുന്നത്ത് വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്‍ മകന്‍ കുമാരന്‍ (88) നിര്യാതനായി.

Advertisement

Advertisement

 

സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 ന് വീട്ടുവളപ്പില്‍ നടത്തും. സുഭദ്ര ഭാര്യയാണ്. സുനില്‍ കുമാര്‍, സുധീര്‍ കുമാര്‍,സിനി എന്നിവര്‍ മക്കളാണ്.