വേലൂര്‍ ചെറുവത്തൂര്‍ ദേവസി മകന്‍ ജോസ് (89) നിര്യാതനായി.

Advertisement

Advertisement

 

സംസ്‌കാരം ഇന്ന് 3 മണിയ്ക്ക് വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടക്കും. ലില്ലി ഭാര്യയാണ്. ലീമ, ലിജോ, ലിന്റോ, എന്നിവര്‍ മക്കളാണ്.