അനധികൃത മണ്ണ് ഖനനത്തിനും പാറപൊട്ടിക്കലിനുമെതിരെ അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.

Advertisement

Advertisement

 

കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് മനപ്പടിയില്‍ നടത്തുന്ന അനധികൃത മണ്ണ് ഖനനത്തിനും പാറപൊട്ടിക്കലിനുമെതിരെ ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. അര ഏക്കറിലധികം വരുന്ന സ്വകാര്യ ഭൂമിയിലാണ് ആഴത്തിലുള്ള ഖനനം നടക്കുന്നത്. കടങ്ങോട് പഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ വെള്ളറക്കാട് വില്ലേജില്‍ ഉള്‍പ്പെട്ട സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് നിയമ വിരുദ്ധമായി മണ്ണ് ഖനനവും പാറപ്പൊട്ടിക്കലും നടത്തുന്നത്.