പഞ്ചായത്ത് കാര്യാലയത്തിന്റെ നിര്‍മ്മാണത്തിനായി എ.സി മൊയ്തീന്‍ എം.എല്‍.എ ഒരു കോടി രൂപ അനുവദിച്ചു.

Advertisement

Advertisement

എരുമപ്പെട്ടി പഞ്ചായത്ത് കാര്യാലയത്തിന്റെ നിര്‍മ്മാണത്തിനായി എ.സി മൊയ്തീന്‍ എം.എല്‍.എ ഒരു കോടി രൂപ അനുവദിച്ചു. പഞ്ചായത്തിന്റെ തനത് ഫണ്ടും കൂടി ഉപയോഗപ്പെടുത്തിയാണ് ആധുനിക രീതിയിലുള്ള ഓഫീസ് സമുച്ചയം നിര്‍മ്മിക്കുന്നത്‌