മന്നലാംകുന്ന് ജി എഫ് യു പി സ്‌കൂളില്‍ ശതാബ്ദി ആഘോഷത്തിന്റെ മുന്നോടിയായി ബാറ്റണ്‍ ഡ്രില്‍ അവതരിപ്പിച്ചു.

Advertisement

Advertisement

പുന്നയൂര്‍ മന്നലാംകുന്ന് ജി എഫ് യു പി സ്‌കൂളില്‍ ശതാബ്ദി ആഘോഷത്തിന്റെ മുന്നോടിയായി ബാറ്റണ്‍ ഡ്രില്‍ അവതരിപ്പിച്ചു.ഫെബി ടീച്ചര്‍, പരിശീലക പി.എ റഷീദ എന്നിവര്‍ നേതൃത്വം നല്‍കി. പ്രധാന അധ്യാപിക സുനിത മേപുറത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അസീസ് മന്നലാംകുന്ന്, പി.ടി.എ പ്രസിഡണ്ട് റാഫി മാലിക്കുളം, വൈസ് പ്രസിഡണ്ട് പി.വി സന്തോഷ്,വി സമീര്‍, ഉനൈസ ഹംസ, ഷൈല ശാദുലി,യൂസഫ് തണ്ണിതുറക്കല്‍,പി.എം ശിഹാബ്, റാമിയ ബഷീര്‍, ഡോക്ടര്‍ ടി.കെ അനീസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.