പുന്നൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ കളംപാട്ട് ആഘോഷത്തിനു കൂറയിട്ടു.

Advertisement

Advertisement

 

ദിവസവും വൈകീട്ട് ആറിന് ഉച്ചപ്പാട്ട് ദാരികവധം കളം, കളംപൂജ, കളംപാട്ട്, കളപ്രദക്ഷിണം, തിരി ഉഴിച്ചില്‍, കളം മായ്ക്കല്‍ എന്നിവയുണ്ടാകും. ചടങ്ങുകള്‍ക്ക് കല്ലാട്ട് ബേബിക്കുറുപ്പ് നേതൃത്വം നല്‍കും. രണ്ടര മാസത്തോളം നീണ്ടു നില്‍ക്കുന്ന കളംപാട്ടുത്സവം നാട്ടുതാലത്തോടെ സമാപിക്കും. ക്ഷേത്രം ഭാരവാഹികളായ വി.കെ മോഹനന്‍, അശോകന്‍ വെള്ളാമാക്കല്‍, ജി. കൊച്ചുകുട്ടന്‍, എന്‍.വി ബൈജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.