കടവല്ലൂര്‍ കൊരട്ടിക്കര കോടത്തുംകുണ്ട് പടിഞ്ഞാക്കരപ്പടി ചന്ദ്രന്‍ (58) നിര്യാതനായി.

Advertisement

Advertisement

 

കടവല്ലൂര്‍ കൊരട്ടിക്കര കോടത്തുംകുണ്ട് പടിഞ്ഞാക്കരപ്പടി ചന്ദ്രന്‍ നിര്യാതനായി. 58 വയസ്റ്റായിരുന്നു. സംസ്‌ക്കാരം കോട്ടപ്പട്ടി ശ്മശാനത്തില്‍ നടത്തി. വത്സലയാണ് ഭാര്യ. നവീന്‍, നിത, നിഷിത എന്നിവര്‍ മക്കളാണ്.