കുന്നംകുളം നഗരമധ്യത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

Advertisement

Advertisement

 

ജനദ്രോഹ ബജറ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം കമ്മിറ്റി നടത്തുന്ന കരിദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം നഗരമധ്യത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി കെ.സി ബാബു ഉദ്ഘാടനം ചെയ്തു. കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു സി ബേബി അധ്യക്ഷത വഹിച്ചു.