പ്രധാനമന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി ലഭിക്കാത്ത കര്‍ഷകര്‍ക്ക് സഹായവുമായി മേള സംഘടിപ്പിച്ച് പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റ്.

Advertisement

Advertisement

 

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും പുന്നയൂര്‍കുളം പോസ്റ്റ് ഓഫീസും സംയുക്തമായാണ് പുന്നയൂര്‍കുളം കൃഷി ഭവനില്‍ വെച്ച് അക്കൗണ്ട് മേള സംഘടിപ്പിച്ചത്.
പുന്നയൂര്‍കുളം പോസ്റ്റ്മാന്‍ വൈശാഖ്, ജിത്തു മരത്തക്കോട്, ഐ പി പി ബി ഓഫീസര്‍ അജിത എന്നിവര്‍ നേതൃത്വം നല്‍കി.