തെരുവ് നായകള്‍ക്കുള്ള വാക്‌സിനേഷന്‍ പദ്ധതി കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ ആരംഭിച്ചു.

Advertisement

Advertisement

 

4, 6 തിയ്യതികളിലാണ് വാക്‌സിനേഷന്‍ നടത്തുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ ടീച്ചര്‍ നിര്‍വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സുഗതന്‍, വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ ജ്യോതി ശ്രീധരന്‍ എന്നിവരുടെ സഹകരണത്തിലാണ് പദ്ധതി നടപ്പിലാകുന്നത്.