സമസ്ത കേരള വാരിയര്‍ സമാജം ഗുരുവായൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മഞ്ജുള ദിനം ആഘോഷിച്ചു.

Advertisement

Advertisement

 

കിഴക്കേനടയിലെ മഞ്ജുളാല്‍ തറയില്‍ ദീപം തെളിയിക്കല്‍, കേളി, നാമജപ ഘോഷയാത്ര എന്നിവ നടന്നു. സാംസ്‌കാരിക സമ്മേളനം സാഹിത്യകാരി ഡോ.ഇ.സന്ധ്യ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി.ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു.