എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ സംയുക്ത തിരുനാള്‍ ആഘോഷിച്ചു.

Advertisement

Advertisement

 

എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്റ്റ്യനോസിന്റെയും, വിശുദ്ധ അന്തോണീസിന്റയും, പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു. പ്രസുദേന്തി വാഴ്ചക്കും വിദഗ്ദ്ധരുടെ രൂപം എഴുന്നെള്ളിപ്പിനും ശേഷം ആയിരങ്ങള്‍ പങ്കെടുത്ത അമ്പ് വള എഴുന്നെള്ളിപ്പ്, സംയുക്ത ബാന്റ് വാദ്യം, ശിങ്കാരിമേളം, ഫാന്‍സി വെടിക്കെട്ട് എന്നിവ നടന്നു.