കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനായി അഡ്വ. കെ.ബി. മോഹന്‍ദാസിനെ സര്‍ക്കാര്‍ നിയമിച്ചു.

Advertisement

Advertisement

കേരള ദേവസ്വം റിക്രൂട്ട്‌മെമെന്റ് ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞ മാസം 25 ന് അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. രണ്ടു തവണകളിലായി നാല് വര്‍ഷം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായിരുന്നു കെ.ബി.മോഹന്‍ദാസ്.