Advertisement

Advertisement

പുന്നയൂര്‍ക്കുളം നാലപ്പാട്ട് റോഡ് അയോധ്യ നഗര്‍ തെക്കരുവീട്ടില്‍ സരോജിനി അമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു. സംസ്‌കാരം ആറ്റുപുറം നിദ്രാലയത്തില്‍ നടന്നു. പരേതനായ വേലു നായര്‍ ഭര്‍ത്താവാണ്. വാസന്തി, കല്യാണിക്കുട്ടി, ബാബു, അശോകന്‍ എന്നിവര്‍ മക്കളാണ്.