Advertisement

Advertisement

അണ്ടത്തോട് പെരിയമ്പലം രിഫാഈന്‍ മസ്ജിദിന് സമീപം അയിനിക്കല്‍ കുഞ്ഞുമുഹമ്മദ് ഹാജി ഭാര്യ വാക്കയില്‍ മറിയ നിര്യാതയായി. 75 വയസ്സായിരുന്നു. കബറടക്കം നടന്നു. മുഹമ്മദാലി, ഫക്രുദ്ദീന്‍, ശാഹുല്‍ ഹമീദ് ഹാജി, അയ്യൂബ്, ആസിയ എന്നിവര്‍ മക്കളാണ്.