കടപ്പുറം കുമാരന്‍ പടി കടല്‍ തീരത്ത് മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി.

Advertisement

Advertisement

കടപ്പുറം കുമാരന്‍ പടി കടല്‍ തീരത്ത് മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ടപ്പുഴ ആലിപരി വീട്ടില്‍ 50 വയസ്സുള്ള മുരളിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.