ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

Advertisement

Advertisement

 

ബോയ്‌സ് ഓഫ് അകലാട് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബി.ഡി.കെ തൃശൂരും ജനറല്‍ ആശുപത്രിയും സംയുക്തമായി രണ്ടാമത് ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.പതിനാറാം വാര്‍ഡ് മെമ്പര്‍ ബിന്‍സി റഫീഖ് ഉദ്ഘാടനം നിര്‍വഹിച്ചു. പതിനേഴാം വാര്‍ഡ് മെമ്പര്‍ മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
അമ്പതില്‍പരം ആളുകള്‍ രക്ത ദാനം നടത്തി.