ദേശീയ ദന്താരോഗ്യ പരിപാടിയുടെ ഭാഗമായി ദന്തല്‍ ക്ലിനിക് നടത്തി.

Advertisement

Advertisement

 

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം വടക്കേകാടിന്റെ നേതൃത്വത്തില്‍ ദേശീയ ദന്താരോഗ്യ പരിപാടിയുടെ ഭാഗമായി ദന്തല്‍ ക്ലിനിക് നടത്തി. തിങ്കളാഴ്ച കാലത്ത് വടക്കേക്കാട് തിരുവളയന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങ് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ഫസലുല്‍ അലി ഉദ്ഘാടനം ചെയ്തു. സി.എച്ച്.സി സൂപ്രണ്ട് ഡോക്ടര്‍ അനില്‍ പിഷാരടി അധ്യക്ഷത വഹിച്ചു.