Advertisement

Advertisement

മഹിള സംഘം മണ്ഡലം സെക്രട്ടറി ഗീത രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സുബിത സുധീഷ് സ്വാഗതം പറഞ്ഞു. പ്രസീത ബിജു ആദ്ധ്യക്ഷത വഹിച്ചു സിന്ധു മനോജ്, സുനിത ജിതേഷ്, സിപിഐ ലോക്കല്‍ അസി: സെക്രട്ടറി ടി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് പ്രസീത ബിജു, സെക്രട്ടറി ഷംല റഷീദ് എന്നിവരെ തിരഞ്ഞെടുത്തു.