ഇരിങ്ങപ്പുറം പണിക്കശ്ശേരി മുരളീധരൻ (62) നിര്യാതനായി

Advertisement

Advertisement

ഇരിങ്ങപ്പുറം പണിക്കശ്ശേരി മുരളീധരൻ (62) നിര്യാതനായി .ശാന്തിമോൾ പപ്പട കമ്പനി ഉടമയാണ്.ഭാര്യ രതി. മക്കൾ മുകേഷ് ,രേഷ്മ മരുമക്കൾ നിമ, സജീഷ് .സംസ്ക്കാരം ചൊവ്വ കാലത്ത് 10 മണിക്ക് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയം.