Advertisement

Advertisement

പഴഞ്ഞി അരുവായി തെങ്ങിങ്ങല്‍ പരേതനായ കുരിയന്‍ ഭാര്യ സാറ നിര്യാതയായി. 72 വയസ്റ്റായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 9.30ന് പഴഞ്ഞി സെന്റ് മേരീസ് കത്ത്രിഡെലില്‍ നടക്കും.. ലീന , ലിജി എന്നിവര്‍ മക്കളാണ്