പെരുമ്പിലാവ് ആലിന്‍തൈ മുള്ളംകുന്നത്ത് മോഹനന്‍ (65) നിര്യാതനായി.

Advertisement

Advertisement

65 വയസായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ :കമല. മക്കള്‍ സുബിഷ്, സുഭാഷ്, ശോഭന.