ഗുരുവായൂര്‍ പുത്തമ്പല്ലി ബാനര്‍ജി നഗര്‍ പിയൂഷില്‍ പൊന്നോത്ത് വേണുഗോപാല്‍ (77) നിര്യാതനായി.

Advertisement

Advertisement

സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30 ന് പാറമേക്കാവ് ദേവസ്വം ശാന്തിഘട്ടില്‍. ഭാര്യ : ഇന്ദിര . മകള്‍ :ബിന്ദു.