മണ്‍ചട്ടിയില്‍ പച്ചക്കറി തൈ വിതരണത്തിന് തുടക്കമായി

Advertisement

Advertisement

എളവള്ളി ഗ്രാമപഞ്ചായത്തില്‍ മണ്‍ചട്ടിയില്‍ പച്ചക്കറി തൈ വിതരണത്തിന് തുടക്കമായി. വിഷ രഹിത പച്ചക്കറി അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.