ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലു വിളികള്‍ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു.

Advertisement

Advertisement

പഴഞ്ഞി എംഡി കോളേജ് എസ്എഫ്‌ഐ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലു വിളികള്‍ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകന്‍ ഡോ. ജിജി പോള്‍ വിഷയാവതരണം നടത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ തീര്‍ത്ഥ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മുഹമ്മദ് യാസി, എസ്എഫ്‌ഐ കുന്നംകുളം ഏരിയ വൈസ് പ്രസിഡന്റ് അഭിഷേക്, വൈശാഖ് എന്നിവര്‍ സംസാരിച്ചു.