ഗുരുവായൂര്‍ തിരുവെങ്കിടം തരകന്‍ എല്യകുട്ടി (93) നിര്യാതയായി.

Advertisement

Advertisement

ഗുരുവായൂര്‍ തിരുവെങ്കിടം തരകന്‍ വറീത് മകള്‍ എല്യകുട്ടി (93) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് ഗുരുവായൂര്‍ സെന്റ് ആന്റണിസ് പള്ളിയില്‍.