കേച്ചേരി പട്ടിക്കര കിഴക്കുമുറി മാവടയന്‍ വീട്ടില്‍ അബ്ദുള്‍ റഹിമാന്‍ (68) നിര്യാതനായി.

Advertisement

Advertisement

കേച്ചേരി പട്ടിക്കര കിഴക്കുമുറി മാവടയന്‍ വീട്ടില്‍ അബ്ദുള്‍ റഹിമാന്‍ (68) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച 12-ന് പട്ടിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: റഷീദ്, റംഷീദ്, റഷീദ, നജ്മത്ത്, നൗഷാദ് എന്നിവര്‍.