Advertisement

Advertisement

കൂനംമൂച്ചി ഇമ്മട്ടി മാത്തുണ്ണി മകന്‍ ജേക്കബ് നിര്യാതനായി. 83 വയസായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.