Advertisement

Advertisement

 

കണ്ണൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ എരുമപ്പെട്ടി പഴവൂര്‍ സ്വദേശി മരിച്ചു. മുരിങ്ങത്തേരി പരേതനായ കുഞ്ഞുലോനപ്പന്റെ മകന്‍ ഷാജു (53) ആണ് മരിച്ചത് .