മരത്തംകോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നടന്നു.

Advertisement

Advertisement

 

മരത്തംകോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എ.വി.വല്ലഭന്‍ നിര്‍വഹിച്ചു.ജില്ലാപഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ജലീല്‍ ആദൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കടങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് മീനസാജന്‍ മുഖ്യാതിഥിയായി. കടങ്ങോട് പ്രഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ സരീഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.