എരുമപ്പെട്ടി മഹല്ല് ജമാഅത്ത് കമ്മറ്റി റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു.

Advertisement

Advertisement

മഹല്ലിലെ തിരഞ്ഞെടുക്കപ്പെട്ട നൂറോളം നിര്‍ധന കുടുംബങ്ങള്‍ക്കാണ് റംസാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തത്. മഹല്ല് ഖത്തീബ് ബഷീര്‍ അസ്ലമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി.കെ. മുത്തലിബ് ഹാജി, ജനറല്‍ സെക്രട്ടറി പി.എം.യൂസഫ് , കെ.എം. ഫസലുറഹീം, മുഹമ്മദ് ബാഖവി പഴുന്നാന,എം.എ. സൈതലവി മുസ്ല്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.