ഗുരുവായൂര്‍ അയോധ്യ നഗറില്‍ ചമ്പയില്‍ കുമാരന്‍ മകന്‍ മണികണ്ഠന്‍ (56-ഗുരുവായൂര്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് പടിഞ്ഞാറെ നട ബ്രാഞ്ച് വാച്ച്മാന്‍ ) നിര്യാതനായി.

Advertisement

Advertisement

ഗുരുവായൂര്‍ അയോധ്യ നഗറില്‍ ചമ്പയില്‍ കുമാരന്‍ മകന്‍ മണികണ്ഠന്‍(56-ഗുരുവായൂര്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് പടിഞ്ഞാറെ നട ബ്രാഞ്ച് വാച്ച്മാന്‍ ) നിര്യാതനായി. ഭാര്യ ബിന്ദു, മക്കള്‍: അഭിനവ്, ആദര്‍ശ്. സംസ്‌കാരം 27 -3 -2023 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് നഗരസഭ ക്രിമിറ്റോറിയത്തില്‍.